Tuesday, April 27, 2021

എ.ഇ.ഒ.യുടെ സൈറ്റിൽ സ്റ്റാഫ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നത്.

തിരൂർ എ.ഇ.ഒ.യുടെ ബ്ലോഗ് എടുക്കുക.

https://tiruraeo.blogspot.com/

ഇവിടെ ഇ-ഗവേണൻസ് എന്ന ടാബ് കാണാം.

ഇതിൽ ക്ലിക്ക് ചെയ്യുക.

അപ്പോൾ ഡാറ്റാ എൻട്രി സൈറ്റിലേക്ക് എത്തും.http://aeotirur.co.in/aeo/project/index.php

 ഇവിടെ ലോഗിൻ ഹിയർ എന്നിടത്ത് ക്ലിക്ക് ചെയ്യുക.


ലോഗിൻ ഐഡി സ്കൂൾ കോഡ് ആണ്

പാസ്വേഡ് password എന്നായിരിക്കും. ലോഗിൻ ചെയ്ത് മാറ്റാം.


സബ്മിറ്റ് ചെയ്യുക.

സ്കൂളിന്റെ പേര് അവിടെ കാണിക്കും.


ഇവിടെ സ്റ്റാഫ് ഡീറ്റെയിൽസ് ക്ലിക്ക് ചെയ്യുക.

ആഡ് സ്റ്റാഫ്, എഡിറ്റ് സ്റ്റാഫ്, ഡിലീറ്റ് സ്റ്റാഫ് എന്നിവ കാണാം.


ആദ്യം ആഡ് ചെയ്യുക.

വിവരങ്ങൾ ഫിൽ ചെയ്ത് സബ്മിറ്റ് ചെയ്യുക.



 

ശരിയായാൽ Record has been added എന്ന് കാണാം.

View Data ക്ലിക്ക് ചെയ്താൽ ചേർത്തവ കാണാം


ഇത് എഡിറ്റ് ചെയ്യാം. ഡിലീറ്റ് ചെയ്യാം.


ലോഗൗട്ട് ചെയ്ത് ഹോം പേജിൽ ആരൊക്കെ എൻട്രി നടത്തി എന്ന് കാണാം.


SEE THE STATUS എന്ന് ക്ലിക്ക് ചെയ്യുക.


Tuesday, March 23, 2021

പാചകപ്പുര(കിച്ചൺ കം സ്റ്റോർ)

 ഇനിയും പാചകപ്പുര(കിച്ചൺ കം സ്റ്റോർ) ആവശ്യമുള്ള സ്കൂളുകൾ ഇന്ന് 10.45 ന് മുമ്പായി സ്കൂളിന്റെ പേര്, കോഡ്, ഫീഡിങ്ങ് സ്ട്രെങ്ത് എന്നിവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക.എൻ.എം.ഒ.യുടെ വാട്സാപ്പിലും പോസ്റ്റ് ചെയ്യുക.താഴെ പറയുന്ന സ്കൂളുകളുടെ പേര് റിപ്പോർട്ട് ചെയ്തതിനാൽ ഇനിയും റിപ്പോർട്ട് ചെയ്യേണ്ടതില്ല

പാചകപ്പുര(കിച്ചൺ കം സ്റ്റോർ) ആവശ്യപ്പെട്ട വിദ്യാലയങ്ങൾ
1.എ.എം.എൽ.പി.എസ്.പൊയിലിശ്ശേരി
2. എ.എം.എൽ.പി.എസ്.അന്നാര
3. എ.എച്ച്.എം.എൽ.പി.എസ്.വെട്ടം
4. ജെ.ടി.ഐ.എം.എൽ.പി.എസ്.കോട്ട്
5. എ.എം.എൽ.പി.എസ്.മൂത്തൂർ ഹിൽസ്
6. എ.എം.എൽ.പി.എസ്.ചങ്ങമ്പിള്ളി
7. ഐ.ഐ..എം.എൽ.പി.എസ്.കൂട്ടായി
8. എ.എം.യു.പി.എസ്.കോട്ട്
9.വി.പി.എൽ.പി.എസ്.കാരത്തൂർ
10. എ.എം.എൽ.പി.എസ്.കോന്നല്ലൂർ
11. ശാസ്ത എ..എൽ.പി.എസ്.പുതുപ്പള്ളി
12. എ.വി.എൽ.പി.എസ്.പെരുന്തല്ലൂർ
13.ജെ.എം.എൽ.പി.എസ്.പരന്നേക്കാട്
14. എ.എൽ.പി.എസ്.തീരൂർ
15.ജി.എം.എൽ.പി.എസ്.മുട്ടന്നൂർ
16.ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ

 

Staff Data Entry

 തിരൂർ എ.ഇ.ഒ.യുടെ ബ്ലോഗ്  എടുക്കുക.(https://tiruraeo.blogspot.com/) ഇവിടെ ഇ-ഗവേണൻസ് എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

അതല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താലും മതി

ഇവിടെ ലോഗിൻ ചെയ്യണം. അതിനായി യൂസർ ഐ.ഡി. സ്കൂൾ കോഡ് ആണ്. (197ൽ തുടങ്ങുന്നത്)

പാസ് വേഡ്  password എന്നതാണ്. ലോഗിൻ ചെയ്താൽ മാറ്റാം. 


 

ലോഗിൻ ചെയ്താൽ

സ്റ്റാഫ് ഡീറ്റെയിൽസ് എന്നതിൽ ക്ലിക്ക് ചെയ്യുക


add, edit,delete ചെയ്യാവുന്നതാണ്.




Thursday, March 11, 2021

KIT DISTRIBUTION-CORRECTION FORMAT

 DOWNLOAD THIS EXCEL FILE

OPEN IN EXCEL/CALC

ENTER SCHOOL CODE

ENTER VALUES TO BE CHANGED

TAKE A PRINT OUT AND SIGN 

SUBMIT TO OFFICE BEFORE 15-03-2021

Wednesday, March 10, 2021

ഭക്ഷ്യ കിറ്റ് വിതരണം-എം.ഡി.എം. സൈറ്റിലെ എൻട്രി-തെറ്റ് തിരുത്തൽ

ഇത് ഇന്നലെ ഡി.ജി.ഇ ഓഫീസിലെ നിദ്ദേശമാണ്. -------------------------------------------------------------------------------------------- 

സർ, വിഷയം- പൊതു വിദ്യാഭ്യാസം - ഉച്ചഭക്ഷണ പദ്ധതി - ഭക്ഷ്യകിറ്റ് വിതരണം - സോഫ്റ്റ് വെയറിൽ അപ് ലോഡ് ചെയ്യുന്നത് - സംബന്ധിച്ച്. ഒന്നാം ഘട്ട (ഏപ്രിൽ, മേയ് മാസങ്ങളിലെ) ഭക്ഷ്യകിറ്റ് വിതരണത്തിന്‍റെ വിവരങ്ങൾ എം.ഡി.എം.എസ് സോഫ്റ്റ് വെയറിൽ ഇനിയും രേഖപ്പെടുത്താത്ത സ്കൂളുകൾ 2 ദിവസത്തിനകം ശരിയായ വിവരങ്ങൾ അപ് ലോഡ് ചെയ്യുവാൻ വേണ്ട നിർദ്ദേശം താങ്കളുടെ അധികാര പരിധിയിലുള്ള സ്കൂളുകൾക്ക് നൽകേണ്ടതാണ്. സോഫ്റ്റ് വെയറിൽ ഭക്ഷ്യകിറ്റ് വിതരണത്തിന്‍റെ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയ സ്കൂളുകൾ ഉണ്ടെങ്കിൽ, ടി സ്കൂളുകളിൽ നിന്ന് ശരിയായ വിവരങ്ങൾ ശേഖരിച്ച് മാർച്ച് 16-ാം തീയതിയ്ക്ക് മുൻപായി ഈ ആഫീസിൽ ലഭ്യമാക്കേണ്ടതാണ്. സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ഉച്ചഭക്ഷണ വിഭാഗം

---------------------------------------------------------------------------------------------------

ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ 2 കിറ്റാണ് വിതരണം നടന്നിട്ടുള്ളത്.ഇത് സൈറ്റുിൽ എൻട്രി നടത്തിയത് ഇവിടെ കാണാം

1.കിറ്റ് -1

2.കിറ്റ്-2

3.ഇപ്പോഴത്തെ കിറ്റ്

ഇതിൽ ആദ്യ കിറ്റിൽ പ്രശ്നമില്ലെന്ന് തോന്നുന്നു. 

എന്നാൽ 2ാമത്തെ കിറ്റിൽ

19036 M. M. M. H. S. S. Kuttayi
19701 A. M. L. P. S. Alathiyur
19711 MMM L. P. S. Kuttayi
19724 A. M. L. P. S. Kainikkara
19745 A. M. L. P. S. Panampalam
19759 A. L. P. S. Thriprangode
19765 G. W. L. P. S. Purathur
19786 B. E. M. U. P. S. Parapperi
19787 Vallathole A. U. P. S. Mangalam
19791 AMUPS EDAKKULAM

പ്രശ്നമുണ്ട്. ഇതിലെ ചില സ്കൂളുകൾഎൻട്രി നടത്തിയിട്ടില്ല

ഇപ്പോഴത്തെ കിറ്റ് 


19069 K. H. M. H. S. Alathiyur
19766 A. M. L. P. S. Thirunavaya
19769 G. U. P. S. Chamravattam
19776 M. D. P. S. U. P. S. Ezhur
19778 A. M. U. P. S. Kanjirakol
19783 S. H. M. U. P. S. Kuttayi South
19791 AMUPS EDAKKULAM
19790 Sastha A. U. P. S. Chamravattom
19791 AMUPS EDAKKULAM

 ഇത്രയും സ്കൂളുകൾ എൻട്രി നടത്തിയതായി കാണുന്നു. അതിൽ 


19791 AMUPS EDAKKULAM

വിതരണം നടത്തിയതായും കാണുന്നു.

ഇത് പരിശോധിച്ച് എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിൽ 15/03/2021 5 മണിക്കകം വിവരം താഴെ കാണുന്ന ഫോമിൽ നൽകണം. ഓഫീസിൽ സമർപ്പിക്കുകയും വേണം.

ഫോം ഇവിടെ

16 ന് ഡി.ജി.ഇക്ക് നൽകേണ്ടതാണ്.

 

Sunday, March 7, 2021

തെരഞ്ഞെടുപ്പ്- അടിയന്തിരം

തെരഞ്ഞെടുപ്പുമായി ബഹു ജില്ലാ കലക്ടർ പുറപ്പെടുവിച്ച കത്ത് ഇവിടെ കാണാം 

 

2 വിവരങ്ങളാണ് വേണ്ടത് 1.തെരഞ്ഞെടുപ്പ് ജോലിക്കായി എല്ലാ ഉദ്യോഗസ്ഥരുടെയും പേരുവിവരം നൽകിയോ 2.തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടേക്കാവുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും കോവിഡ് വാക്സിനേഷൻ കഴിഞ്ഞുവോ 

ഇതിൽ വാക്സിൻ  കഴിയാത്തവർ 08/03/2021,09/03/21 തീയ്യതികളിൽ പൂർത്തിയാക്കണം.ആ വിവരം ചേർക്കുകയും ഫോം ഫിൽ ചെയ്യുകയും വേണം

Data collection-Form 

നൽകിയ വിവരങ്ങൾ

എ.ഇ.ഒ.യുടെ സൈറ്റിൽ സ്റ്റാഫ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നത്.

തിരൂർ എ.ഇ.ഒ.യുടെ ബ്ലോഗ് എടുക്കുക. https://tiruraeo.blogspot.com/ ഇവിടെ ഇ-ഗവേണൻസ് എന്ന ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഡാറ്റാ എൻട്...