തെരഞ്ഞെടുപ്പുമായി ബഹു ജില്ലാ കലക്ടർ പുറപ്പെടുവിച്ച കത്ത് ഇവിടെ കാണാം
2 വിവരങ്ങളാണ് വേണ്ടത് 1.തെരഞ്ഞെടുപ്പ് ജോലിക്കായി എല്ലാ ഉദ്യോഗസ്ഥരുടെയും പേരുവിവരം നൽകിയോ 2.തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടേക്കാവുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും കോവിഡ് വാക്സിനേഷൻ കഴിഞ്ഞുവോ
ഇതിൽ വാക്സിൻ കഴിയാത്തവർ 08/03/2021,09/03/21 തീയ്യതികളിൽ പൂർത്തിയാക്കണം.ആ വിവരം ചേർക്കുകയും ഫോം ഫിൽ ചെയ്യുകയും വേണം
No comments:
Post a Comment