ഇത് ഇന്നലെ ഡി.ജി.ഇ ഓഫീസിലെ നിദ്ദേശമാണ്. --------------------------------------------------------------------------------------------
സർ, വിഷയം- പൊതു വിദ്യാഭ്യാസം - ഉച്ചഭക്ഷണ പദ്ധതി - ഭക്ഷ്യകിറ്റ് വിതരണം - സോഫ്റ്റ് വെയറിൽ അപ് ലോഡ് ചെയ്യുന്നത് - സംബന്ധിച്ച്. ഒന്നാം ഘട്ട (ഏപ്രിൽ, മേയ് മാസങ്ങളിലെ) ഭക്ഷ്യകിറ്റ് വിതരണത്തിന്‍റെ വിവരങ്ങൾ എം.ഡി.എം.എസ് സോഫ്റ്റ് വെയറിൽ ഇനിയും രേഖപ്പെടുത്താത്ത സ്കൂളുകൾ 2 ദിവസത്തിനകം ശരിയായ വിവരങ്ങൾ അപ് ലോഡ് ചെയ്യുവാൻ വേണ്ട നിർദ്ദേശം താങ്കളുടെ അധികാര പരിധിയിലുള്ള സ്കൂളുകൾക്ക് നൽകേണ്ടതാണ്. സോഫ്റ്റ് വെയറിൽ ഭക്ഷ്യകിറ്റ് വിതരണത്തിന്‍റെ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയ സ്കൂളുകൾ ഉണ്ടെങ്കിൽ, ടി സ്കൂളുകളിൽ നിന്ന് ശരിയായ വിവരങ്ങൾ ശേഖരിച്ച് മാർച്ച് 16-ാം തീയതിയ്ക്ക് മുൻപായി ഈ ആഫീസിൽ ലഭ്യമാക്കേണ്ടതാണ്. സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ഉച്ചഭക്ഷണ വിഭാഗം
---------------------------------------------------------------------------------------------------
ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ 2 കിറ്റാണ് വിതരണം നടന്നിട്ടുള്ളത്.ഇത് സൈറ്റുിൽ എൻട്രി നടത്തിയത് ഇവിടെ കാണാം
ഇതിൽ ആദ്യ കിറ്റിൽ പ്രശ്നമില്ലെന്ന് തോന്നുന്നു.
എന്നാൽ 2ാമത്തെ കിറ്റിൽ
19036 | M. M. M. H. S. S. Kuttayi |
19701 | A. M. L. P. S. Alathiyur |
19711 | MMM L. P. S. Kuttayi |
19724 | A. M. L. P. S. Kainikkara |
19745 | A. M. L. P. S. Panampalam |
19759 | A. L. P. S. Thriprangode |
19765 | G. W. L. P. S. Purathur |
19786 | B. E. M. U. P. S. Parapperi |
19787 | Vallathole A. U. P. S. Mangalam |
19791 | AMUPS EDAKKULAM |
പ്രശ്നമുണ്ട്. ഇതിലെ ചില സ്കൂളുകൾഎൻട്രി നടത്തിയിട്ടില്ല
ഇപ്പോഴത്തെ കിറ്റ്
19069 | K. H. M. H. S. Alathiyur |
19766 | A. M. L. P. S. Thirunavaya |
19769 | G. U. P. S. Chamravattam |
19776 | M. D. P. S. U. P. S. Ezhur |
19778 | A. M. U. P. S. Kanjirakol |
19783 | S. H. M. U. P. S. Kuttayi South |
19791 | AMUPS EDAKKULAM |
19790 | Sastha A. U. P. S. Chamravattom |
19791 | AMUPS EDAKKULAM |
ഇത്രയും സ്കൂളുകൾ എൻട്രി നടത്തിയതായി കാണുന്നു. അതിൽ
19791 | AMUPS EDAKKULAM |
വിതരണം നടത്തിയതായും കാണുന്നു.
ഇത് പരിശോധിച്ച് എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിൽ 15/03/2021 5 മണിക്കകം വിവരം താഴെ കാണുന്ന ഫോമിൽ നൽകണം. ഓഫീസിൽ സമർപ്പിക്കുകയും വേണം.
16 ന് ഡി.ജി.ഇക്ക് നൽകേണ്ടതാണ്.
No comments:
Post a Comment