2020-21 അധ്യയന വർഷം സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, സ്കൂൾ തുറക്കുന്നത് വരെ, കൂപ്പൺ സംവിധാനത്തിൽ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി കൊണ്ട് പുറപ്പെടുവിച്ച 28.01.2021 തീയ്യതിയിലെ ഉത്തരവ് (G.O (Rt) No.788/2021/GEDN) റദ്ദ് ചെയ്ത് കൊണ്ടും പരാമർശിത കാലയളവിൽ ഭക്ഷ്യ ഭദ്രതാ അലവൻസ് ഭക്ഷ്യകിറ്റുകളായി സപ്ലൈകോയുടെ സഹകരണത്തോടെ വിതരണം ചെയ്യുവാനും 20.02.2021 തീയ്യതിയിലെ സ.ഉ (സാധാ) നം. 1815/2021/പൊ.വി.വ പ്രകാരം സർക്കാർ ഉത്തരവായിട്ടുണ്ട്.
മേൽ സാഹചര്യത്തിൽ, കൂപ്പൺ മുഖാന്തിരം ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഈ കാര്യാലയം പുറപ്പെടുവിച്ച 09.02.2021 ലെ എൻ.എം.എ1-10045/2020/ഡി.ജി.ഇ നമ്പർ കത്ത് റദ്ദ് ചെയ്തതായി അറിയിക്കുന്നു.
20.02.2021 തീയ്യതിയിലെ 1815/2021/പൊ.വി.വ നമ്പർ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉടൻ തന്നെ പുറപ്പെടുവിക്കുന്നതാണ്.
Saturday, February 20, 2021
Food Kit Distribuition-DGE DIRECTION
Subscribe to:
Post Comments (Atom)
എ.ഇ.ഒ.യുടെ സൈറ്റിൽ സ്റ്റാഫ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നത്.
തിരൂർ എ.ഇ.ഒ.യുടെ ബ്ലോഗ് എടുക്കുക. https://tiruraeo.blogspot.com/ ഇവിടെ ഇ-ഗവേണൻസ് എന്ന ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഡാറ്റാ എൻട്...
-
പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ കത്തുകള്‍ പ്രകാരം 2017-18,2018-19 വര്‍ഷങ്ങളിലെ പാചകചെലവ് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന...
-
തിരൂർ എ.ഇ.ഒ.യുടെ ബ്ലോഗ് എടുക്കുക.(https://tiruraeo.blogspot.com/) ഇവിടെ ഇ-ഗവേണൻസ് എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അതല്ലെങ്കിൽ ഈ ലിങ്കിൽ ക്ല...
-
തിരൂർ എ.ഇ.ഒ.യുടെ ബ്ലോഗ് എടുക്കുക. https://tiruraeo.blogspot.com/ ഇവിടെ ഇ-ഗവേണൻസ് എന്ന ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഡാറ്റാ എൻട്...
No comments:
Post a Comment