Tuesday, April 27, 2021

എ.ഇ.ഒ.യുടെ സൈറ്റിൽ സ്റ്റാഫ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നത്.

തിരൂർ എ.ഇ.ഒ.യുടെ ബ്ലോഗ് എടുക്കുക.

https://tiruraeo.blogspot.com/

ഇവിടെ ഇ-ഗവേണൻസ് എന്ന ടാബ് കാണാം.

ഇതിൽ ക്ലിക്ക് ചെയ്യുക.

അപ്പോൾ ഡാറ്റാ എൻട്രി സൈറ്റിലേക്ക് എത്തും.http://aeotirur.co.in/aeo/project/index.php

 ഇവിടെ ലോഗിൻ ഹിയർ എന്നിടത്ത് ക്ലിക്ക് ചെയ്യുക.


ലോഗിൻ ഐഡി സ്കൂൾ കോഡ് ആണ്

പാസ്വേഡ് password എന്നായിരിക്കും. ലോഗിൻ ചെയ്ത് മാറ്റാം.


സബ്മിറ്റ് ചെയ്യുക.

സ്കൂളിന്റെ പേര് അവിടെ കാണിക്കും.


ഇവിടെ സ്റ്റാഫ് ഡീറ്റെയിൽസ് ക്ലിക്ക് ചെയ്യുക.

ആഡ് സ്റ്റാഫ്, എഡിറ്റ് സ്റ്റാഫ്, ഡിലീറ്റ് സ്റ്റാഫ് എന്നിവ കാണാം.


ആദ്യം ആഡ് ചെയ്യുക.

വിവരങ്ങൾ ഫിൽ ചെയ്ത് സബ്മിറ്റ് ചെയ്യുക.



 

ശരിയായാൽ Record has been added എന്ന് കാണാം.

View Data ക്ലിക്ക് ചെയ്താൽ ചേർത്തവ കാണാം


ഇത് എഡിറ്റ് ചെയ്യാം. ഡിലീറ്റ് ചെയ്യാം.


ലോഗൗട്ട് ചെയ്ത് ഹോം പേജിൽ ആരൊക്കെ എൻട്രി നടത്തി എന്ന് കാണാം.


SEE THE STATUS എന്ന് ക്ലിക്ക് ചെയ്യുക.


എ.ഇ.ഒ.യുടെ സൈറ്റിൽ സ്റ്റാഫ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നത്.

തിരൂർ എ.ഇ.ഒ.യുടെ ബ്ലോഗ് എടുക്കുക. https://tiruraeo.blogspot.com/ ഇവിടെ ഇ-ഗവേണൻസ് എന്ന ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഡാറ്റാ എൻട്...